കളമശേരി: മുൻ ഫാക്ട് ജീവനക്കാരൻ എsയാർ ബിനാനിപുരം കോഴിപ്പിളളി മനയിൽ കൃഷ്ണൻ നമ്പൂതിരി (79) നിര്യാതനായി. ഭാര്യ: ശാന്താദേവി അന്തർജനം. മക്കൾ: ബിന്ദു, സീമ. മരുമക്കൾ: ബാബു നമ്പൂതിരി, കേശവൻ നമ്പൂതിരി