പറവൂത്തറ: മാട്ടുപുറം പുഞ്ചയിൽ ടി.ആർ. സുഗുണൻ (76) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുനിൽകുമാർ, സുനിത. മരുമക്കൾ: ശ്രീനിവാസ് (എസ്.എം മോട്ടോഴ്സ്, പറവൂർ), ഷീജ.