rajanpilla-60

അങ്കമാലി: മഞ്ഞപ്ര പഴയവീട്ടിൽ രാജൻ പിള്ള (60) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന്. ഭാര്യ: സതി. മകൾ: സൂര്യാ രാജൻ. മരുമകൻ: ഹരി കൃഷ്ണൻ.

മരട് ഫ്‌ളാറ്റ് തകർക്കാൻ ആവശ്യമായ സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചത് രാജൻ പിള്ളയുടെ സ്‌ഫോടക വസ്തു സംഭരണശാലയിലായിരുന്നു. സ്‌ഫോടക വസ്തുക്കൾ മരടിൽ എത്തിച്ചതും രാജൻ പിള്ളയുടെ മേൽനോട്ടത്തിലായിരുന്നു.