kunjamma-82

പള്ളുരുത്തി: നമ്പ്യാപുരം റോഡ് നാങ്കേരിൽ വീട്ടിൽ പരേതനായ സന്ധ്യാവിന്റെ ഭാര്യ കുഞ്ഞമ്മ (അന്നമ്മ - 82) നിര്യാതയായി.
മക്കൾ: സേവ്യർ, സെബാസ്റ്റ്യൻ. മരുമക്കൾ: കുഞ്ഞുമോൾ, മോളി.