philomina-67

തോപ്പുംപടി: കാട്ടിപ്പറമ്പ് അത്തിപ്പൊഴി വീട്ടിൽ ജോസഫിന്റെ ഭാര്യ ഫിലോമിന (67) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11.30 ന് കാട്ടിപ്പറമ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ ലിജി,​ ലിജു,​ ലീമ. മരുമക്കൾ: സുനിൽ,​ മീനു,​ അനീഷ്.