ramadas-

വൈപ്പിൻ: നായരമ്പലംതേങ്ങാത്തറ രാമദാസ് (78) നിര്യാതനായി. ഭാര്യ: ലളിത.മകൾ: ബിന്ദു. മരുമകൻ: ശിവദാസൻ. സഞ്ചയനം തിങ്കൾ 9ന് .