saleena-73

ആലുവ: ദേശം കുന്നുംപുറം തോപ്പിൽ വീട്ടിൽ മാത്യുവിന്റെ ഭാര്യ സെലീന (73) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് പുതുവാശേരി ലിറ്റിൽ ഫ്‌ളവർ ദേവാലയ സെമിത്തേരിയിൽ. മക്കൾ: സിജി, സിസി, സിമി. സിനോജ്. മരുമക്കൾ: ജോസി, സുനിൽ, ക്രിസ്റ്റി, ആര്യ.