chacko-66

ആമ്പല്ലൂർ: പൂരത്തറയിൽ ചാക്കോ (66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് മാന്തുരുത്തേൽ സെന്റ് ജോൺ ദി ബാപ്ടിസ്റ്റ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: സില്ല,​ സിമി. മരുമക്കൾ: ജോബിൻ,​ സാബു.