remesh

ഏഴാം ക്ലാസിൽ പുസ്തകം താഴെ വച്ച് കൂലിപ്പണിക്കിറങ്ങിയതാണ് രമേശ്.എന്നാൽ ഇന്ന് രമേശ് പാലാരിവട്ടത്തെ 'ദ വെസ്റ്റേൺ സ്പീക്കർ' എന്ന ഇംഗ്ലീഷ് അക്കാഡമിയുടെ ഡയറക്ടറാണ്. കേൾക്കാം രമേശിന്റെ വിജയരഹസ്യം.വീഡിയോ - അനുഷ്‍ ഭദ്രൻ