കൊച്ചി: ചെന്നൈ ശിവ്‌നാടാർ സർവകലാശാലയിൽ ബി.ടെക് ബിരുദ കോഴ്‌സുകളുടെ പ്രവേശനം ആരംഭിച്ചു. എൻജിനീയറിംഗ്, കൊമേഴ്‌സ് വിഭാഗങ്ങളിൽ നാല് ബിരുദ പ്രോഗ്രാമുകളുണ്ട്. പ്രവേശന പ്രക്രിയ ഓൺലൈനായാണ്.