കുറുപ്പംപടി: വല്ലംചൂണ്ടി കേന്ദ്രമായി പ്രവർത്തിക്കുന്ന 'വീവ്' നെല്ലിക്കുഴി ഇന്ദിര ഗാന്ധി ദന്തൽ കോളജ്, പെരുമ്പാവൂർ റോട്ടറി ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെ ഞായറാഴ്ച വല്ലം ജംഗ്ഷനിൽ സൗജന്യമായി വായ് കാൻസർ പരിശോധന ക്യാമ്പ് നടത്തു. രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണിവരെ നടക്കുന്ന ക്യാമ്പിൽ ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്യുന്നതിന്:9745450618, 9847458233.