josep


ചേരാനല്ലൂർ: ഉഴുന്നുകാട്ടിൽ പരേതനായ ആന്റണിയുടെ മകൻ യു.എ.ജോസഫ് (ജോസി-55) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് സെന്റ് ജെയിംസ് പള്ളി സെമിത്തേരിയിൽ. അമ്മ: ആനി ആന്റണി. ഭാര്യ: സിന്ധു പഴനിലത്ത്. മക്കൾ: ഷോൺ, ഹയ. സഹോദരങ്ങൾ: യു.എ.ഫിലിപ്പ്, ലൈസ, ഷെറിൻ.