waste
ഫോട്ടോ

തൃപ്പൂണിത്തുറ: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആക്രിക്കാർക്ക് ചാകരക്കാലമായി. ലക്ഷക്കണക്കിന് രൂപയുടെ നോട്ടീസും ബാനറും ബോർഡുകളുമാണ് സ്ഥാനാർത്ഥികൾ പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലങ്ങളുടെ മുക്കിലും മൂലയിലും സ്ഥാപിച്ചത്. ഇതെല്ലാം ഇപ്പോൾ പലേടത്തും

കുന്നുകൂടി മാർഗതടസം സൃഷ്ടിക്കുന്നു. ഇതാണ് ആക്രിക്കാർ ശേഖരിച്ച്

ഇത്തരം കടകളിലെത്തിക്കുന്നത്.

നോട്ടീസിനും പോസ്റ്ററുകൾക്കും കിലോയ്ക്ക് 20 രൂപയാണ് മൊത്തക്കച്ചവടക്കാർ നൽകുുന്ന വില. ബോർഡുകളിലെ പട്ടികക്കഷ്ണങ്ങൾ വിറകുവിലക്കാണ് വിൽക്കുന്നത്.