edhrees-64

പെരുമ്പാവൂർ: പരേതനായ വാരിക്കാടൻ ഇദ്രീസ് (64) നിര്യാതനായി. ഭാര്യ: സാജിദ. മക്കൾ: ഫുജാ മോൾ, നിജാ മോൾ. മരുമക്കൾ: മുഹമ്മദ് അഷറഫ് (അബുദാബി), ജാസ് (ലണ്ടൻ).