രാമമംഗലം: കിഴുമുറി ആവെ സ്റ്റെല്ലാ മേരീസ് കോളേജിൽ ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് ഇന്ന് നടക്കും. രാവിലെ 10 മുതൽ 3 വരെയാണ് ക്യാമ്പ്.