വാഴക്കുളം: നിരപ്പേൽ പുത്തൻപുരയിൽ പരേതനായ ജോണിന്റെ മകൻ ജോസ് (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വാഴക്കുളം തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിന്റെ കാർമികത്വത്തിൽ ആരക്കുഴ സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. ഭാര്യ: റോസമ്മ.