പറവൂർ: മണ്ണംതുരുത്ത് നാലുകണ്ടത്തിൽ എൻ.വി. ശ്രീധരൻ (81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ആനി. മക്കൾ: പരേതയായ സ്വപ്ന, സോയ, സ്വരൂപ് (വരാപ്പുഴ പഞ്ചായത്തംഗം), സോളി. മരുമക്കൾ: ടി.ജി. അശോകൻ (സി.പി.എം പറവൂർ ഏരിയാ കമ്മറ്റിയംഗം), മനു, അനിൽ.