kuttappan-nair-74

ആലങ്ങാട് : വെളിയത്തുനാട് അടുവാത്തുരുത്ത് അഞ്ചുപറയിൽ കുട്ടപ്പൻ നായർ (74) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സുഭാഷ് (നാരായണൻ), ശ്രീദേവി. മരുമക്കൾ: പ്രിയ, നന്ദകുമാർ.