വെണ്ണല സെക്ഷൻ: ആലിൻചുവട്, വെടിയൂർമഠം, സൗമ്യനഗർ, അംബേദ്കർ റോഡ്, പുഴക്കരപ്പാടം, മാടവന ടെമ്പിൾ എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ
തിരുവാണിയൂർ സെക്ഷൻ: വാഴക്കപ്പിള്ളി, തൊണ്ടംപ്പാറ, കമ്പപ്പിള്ളി, കുഴയറ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര വെസ്റ്റ് സെക്ഷൻ: ദൈവത്താൻമുഗൾ, പാലച്ചുവട് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തേവര സെക്ഷൻ: പണ്ഡിറ്റ് കറുപ്പൻറോഡിൽ റെയിൽവേ ഓവർബ്രിഡ്ജ് മുതൽ മട്ടമ്മൽ പാലംവരെ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
കലൂർ സെക്ഷൻ: കലൂർ ജംഗ്ഷൻ മുതൽ കതൃക്കടവ് ജംഗ്ഷൻ വരെയും ജഡ്ജസ് അവന്യൂ, പുല്ലേപ്പടി ഭാഗങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 7 മുതൽ വൈകിട്ട് 3വരെ
സെൻട്രൽ സെക്ഷൻ: ഗോപാലപ്രഭു റോഡ്, മാർക്കറ്റ് റോഡ്, പോസ്റ്റ് ഓഫീസ് ലിങ്ക് റോഡ് എന്നിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഫോർട്ടുകൊച്ചി സെക്ഷൻ: സബ്‌സ്റ്റേഷന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9മുതൽ ഉച്ചയ്ക്ക് 12വരെ