rasheed
ദേശം പ്രിയദർശിനി ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ളബ് സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്റ് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എ.എ. അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ദേശം പ്രിയദർശിനി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ളബ് സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്റ് കിഴക്കുംപാറ പ്രിയദർശനി ഗ്രൗണ്ടിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എ.എ. അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. നവീൻരാജ് അദ്ധ്യക്ഷത വഹിച്ചു. ഗോകുൽ ഗോപാലകൃഷ്ണൻ, അജയ്, നിവിൻ, രാഹുൽ, സഞ്ജു, അനന്ദു, ശ്രീകുട്ടൻ, അഭിജിത്, ജോയൽ, സച്ചിൻ സിദ്ധാർത്ഥ്, അമൽ എന്നിവർ സംസാരിച്ചു.