കൊച്ചി: ജൈവകൃഷിക്ക് അനുയോജ്യമായ കാരച്ചെമ്മീൻ കുഞ്ഞുങ്ങൾ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽനിന്ന് (കുഫോസ്) വാങ്ങാം. ഒരെണ്ണത്തിന് അൻപതുപൈസയാണ് വില. ഫോൺ: 7994903650.