gopalakrishnan-74

ചെങ്ങമനാട്: കപ്രശ്ശേരി എക്കാട്ട് വീട്ടിൽ ഗോപാലകൃഷ്ണൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് അമ്പാട്ടു വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: ഗിരീഷ്, പ്രിയ, പ്രസാദ്. മരുമക്കൾ: ചിത്ര, ബിനോയ്, ശാലിനി.