നെടുമ്പാശ്ശേരി: മേക്കാട് കാരക്കാട്ടുകുന്ന് കല്ലുവെട്ടിപറമ്പിൽ വീട്ടിൽ പരേതനായ പരീതിന്റെ ഭാര്യ മറിയുമ്മ (84) നിര്യാതയായി. മക്കൾ: പരേതയായ ഖദീജ, ഹാജറ, ജലീൽ, ഷാജഹാൻ, ജബ്ബാർ, സിദ്ദീഖ് (നെടുമ്പാശ്ശേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം). മരുമക്കൾ: പരേതനായ സൈദ്മുഹമ്മദ്, ഖാദർ കുഞ്ഞ്, സുലേഖ, സീനത്ത്, നൂർജഹാൻ, സജന.