kklm

കൂത്താട്ടുകുളം: പാലക്കുഴ വരിക്കാനിക്കൽ (കല്ലനാനിയിൽ) ജോണിന്റെ ഭാര്യ റിബേക്ക (80) നിര്യാതയായി. സംസ്കാരം നടത്തി. കക്കാട് നെടുമലയിൽ കുടുംബാംഗമാണ്. മകൾ: ആനി. മരുമകൻ: ഏലിയാസ് (റിട്ട. കേരള ഹൗസ് ജീവനക്കാരൻ).