omana-57

നെല്ലാട്: കടമ്പക്കാട്ട് വീട്ടിൽ ജോയി വർഗീസിന്റെ (കടയിരുപ്പ് സെൻ്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂൾ റിട്ട. അദ്ധ്യാപകൻ) ഭാര്യ ഓമന ജോയി (മോളി, 57) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കുന്നയ്ക്കാൽ ടി.പി.എം. സെമിത്തേരിയിൽ. മക്കൾ: ജിതിൻ,​ നിതിൻ.