hamza-79

പള്ളുരുത്തി: പള്ളുരുത്തി മനക്കൽ വീട്ടിൽ എം എം ഹംസ (79) നിര്യാതനായി. നമ്പ്യാപുരം റഹ്മാനിയ ജുമ മസ്ജിദ് മുൻ സെക്രട്ടറിയും ഹിദായത്തൾ ഇസ്ലാം ജംഗ്ലീഷ് മീഡിയം സ്‌കൂൾ മുൻ മാനേജറും വിദ്യാഭ്യാസ വകുപ്പ് റിട്ട. ഡി.ഇ.ഒയുമാണ്. മക്കൾ: എം എച്ച് ഹാരീസ് (സിവിൽ എൻജിനിയർ, സിപിഐ എം നമ്പ്യാപുരം ബ്രാഞ്ച് സെക്രട്ടറി, ) അഡ്വ. എം.എച്ച്. ഹനീസ് (സിപിഎം പള്ളുരുത്തി സൗത്ത് ലോക്കൽ കമ്മിറ്റി അംഗം), ഹസീന അൻവർ (എംഎംഒഎച്ച്എസ് സ്‌കൂൾ അദ്ധ്യാപിക), ഹാഫിയ ഷഫീക്ക് (മനക്കൽ ടീച്ചേഴ്‌സ് സെന്റർ), ഹാഷിദ റഫീക്ക് , ഹമീദ റിയാസ് (ഹാജി ഈസ ഹാജി മൂസ മെമ്മോേറിയൽ സ്‌കൂൾ ടീച്ചർ). മരുമക്കൾ: ഷൈല ഹാരീസ് (സിസിപിഎൽഎം സ്‌കൂൾ ടീച്ചർ), ഷീബ ഹനീസ് , മുഹമ്മദ് അൻവർ (പനയപ്പിള്ളി എംഎംഒഎൽ പി എസ് ഹെഡ് മാസ്റ്റർ), ഷെഫീക്ക് (റോയൽ ടച്ച്), റഫീക്ക്, റിയാസ്.