കളമശേരി: ഓട്ടിസം ബാധിതരായ കുട്ടികളുടെ ചിത്രപ്രദർശനവും മാതാപിതാക്കളുടെ കൂട്ടായ്മയും കുസാറ്റിലെ സെന്റർ ഫോർ ന്യൂറോ സയൻസിന്റെയും ആൽഫ പീഡിയാട്രിക് റീഹാബിലിറ്റേഷൻ. സെന്ററിന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 10.30 ന് എക്‌സിബിഷൻ വൈസ്ചാൻസലർ ഡോ.കെ.എൻ. മധുസൂദനൻ ഉദ്ഘാടനം ചെയ്യും.