ramachandra-kammath-75

മൂവാറ്റുപുഴ: കാരക്കുന്നം പുത്തൻമഠത്തിൽ ജി. രാമചന്ദ്ര കമ്മത്ത് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ: ജയന്തി. മക്കൾ: രാജേഷ്, രജനി, നിർമല. മരുമക്കൾ: രമേശ്, പ്രകാശ്, ദേവിക.