pathu-80

കളമശേരി: ചങ്ങമ്പുഴനഗർ മണക്കാട്ട് പരേതനായ സീതി മുഹമ്മദ് ഹാജിയുടെ ഭാര്യ പാത്തു (80) നിര്യാതയായി. മക്കൾ: എം.എം. അലിയാർ (ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി), സുലേഖ, നബീസ. മരുമക്കൾ: മുസ്തഫ, പരേതനായ മമ്മി, സുബൈദ,