mariamma-64

പിറവം: മുളക്കുളം വടക്കേക്കര വാലേൽ പൗലോസിന്റെ ഭാര്യ മറിയാമ്മ (തങ്കമ്മ - 64) നിര്യാതയായി. മക്കൾ: നിക്‌സൺ, രഞ്ജിനി. മരുമക്കൾ: സജോ, സിനു.