കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിൽ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് തിങ്കളാഴ്ച രാവിലെ 9 മുതൽ 1 വരെ 4, 5, 6, 7 വാർഡുകളിലുള്ളവർക്ക് വടവുകോട് കാളവയലിൽ പോൾ പി.മാണി ഓഡി​റ്റോറിയത്തിൽ നടക്കും. രാവിലെ 9 മുതൽ 10 വരെ വാർഡ് 4 നും 10 മുതൽ 11 വരെ വാർഡ് 5 നും11 മുതൽ 12 വരെ വാർഡ് 6 നും 12 മുതൽ 1 വരെ വാർഡ് 7 കാർക്കുമാണ് വാക്സിനേഷൻ.