മൂത്തകുന്നം: വാവക്കാട് വാഴയിൽ രവീന്ദ്രൻ (87) നിര്യാതനായി. പുതിയകാവ് ഗവ. ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകനാണ്. ഭാര്യ: വൽസ. മക്കൾ: ബിനു, ബിബു. മരുമക്കൾ: സത്യഭാമ, സബി.