kunjumuhammed-85

ചൊവ്വര: തെറ്റാലി ആഞ്ഞിക്കാട്ട് കുഞ്ഞുമുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: അലി (കേരള പൊലീസ്, എറണാകുളം), താഹിറ, ഉബൈദ് (നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ), റാഫി. മരുമക്കൾ: സഫീജ, മുഹമ്മദ്, അൻസ, സഫിയ.