അയ്യമ്പുഴ: കെ.സി.ബി.സി മദ്യവിരുദ്ധസമിതി എറണാകുളം അങ്കമാലി അതിരൂപത എക്‌സിക്യുട്ടീവ് അംഗവും അയ്യമ്പുഴ കൊല്ലക്കോട് മുണ്ടാടൻ കുഞ്ഞുവറീതിന്റെ മകൻ ആന്റു (66) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: നെബിൻ (ദുബായ്), നിബിൻ (ഹൈദരാബാദ് ആസ്റ്റർ മെഡിസിറ്റി), നോബിൾ (ഐ.ടി കമ്പനി കൊച്ചി). മരുമക്കൾ: അനുഷ (സ്‌കോട്ട്‌ലാൻഡ്), അനീറ്റ.