mathu-augusthy-76

അങ്കമാലി: വാതക്കാട് തിരുതനത്തിൽ മാത്യു അഗസ്തി (76) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: റെജി (സംസ്‌കൃത യൂണിവേഴ്‌സിറ്റി, കാലടി), കൊച്ചുറാണി, മാർട്ടിൻ,​ ദീപ്തി (ഇരുവരും ബി.ഡി എച്ച്.എസ് തലോർ) . മരുമക്കൾ: ചാക്കോച്ചൻ, ആന്റണി, ഡെയ്‌സി.