കോലഞ്ചേരി: ഫൈൻ ആർട്‌സ് സൊസൈറ്റി എം.പി. പോൾ അനുസ്മരണം നടത്തി. പ്രസിഡന്റ് പി.ജി. മോഹനൻ മുഖ്യ പ്രഭാഷണം നടത്തി. സി.കെ. വർഗീസ്, കെ.പി. ഡാനിയേൽ, കെ.ബി. ഗണേഷ്, പോൾ വെട്ടിക്കാടൻ, സ്ലീബ ഐക്കരക്കുന്നത്ത്, അഡ്വ. മാത്യു പി.പോൾ, കെ.സി. പൗലോസ് എന്നിവർ സംസാരിച്ചു.