വൈപ്പിൻ : എളങ്കുന്നപ്പുഴ പഞ്ചായത്ത് 8-ാം വാർഡ് നിവാസികളിൽ 45വയസിനുമേലുള്ളവർക്കായി നടത്തുന്ന കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് നാളെ മാലിപ്പുറം ഐ.ഐ.വി.യു.പി സ്‌കൂളിൽ നടക്കും. രാവിലെ ഒമ്പത് മുതൽ ഒന്നുവരെയാണ് സമയം.