ആലുവ: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ഇന്റർ കോളേജിയേറ്റ് നെറ്റ്‌ബോൾ ടൂർണമെന്റിൽ ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജ് ടീം ചാമ്പ്യന്മാരായി. കോളജ് പ്രിൻസിപ്പൽ ഡോ റേയ്ച്ചൽ റീന ഫിലിപ്പ്, കായിക വകുപ്പ് മേധാവി ഡോ. അനിൽ തോമസ് കോശി, ഡോ. എം. ബിന്ദു, കോച്ച് എം.എ. ഷീനു എന്നിവർ സംസാരിച്ചു.