തൃപ്പൂണിത്തുറ: എസ്. എൻ ജംഗ്ഷനിൽ (നിത്യഗീത) അത്തംഹൗസിൽ ഡോ. എ.എൻ. ദാസ് (85) നിര്യാതനായി. ഭാര്യ: ഗീതദാസ്. മക്കൾ: ബിജു ആനന്ദ്, മനോജ് എൻ. ആനന്ദ്, അനൂപ് എൻ. ദാസ്, ആശ പ്രിയ സുരേഷ്. മരുമക്കൾ: ഡോ. വീണ ബിജു, മായ മനോജ്, സുചിത്ര അനൂപ്, സുരേഷ് വെങ്കിട്ടരാമൻ .