കുറുമശേരി: മാക്കോലി എം.കെ. ദാമോദരൻ (69) നിര്യാതനായി. ഭാര്യ: ഭാസുര. മക്കൾ: സ്മിത, സ്മിഷ. മരുമക്കൾ: പ്രേമൻ, രാജേന്ദ്രൻ.