shibu-50

ആലങ്ങാട്: കൊടുവഴങ്ങ കരയിൽ ആവണക്കുംപറമ്പിൽ വീട്ടിൽ വേലായുധന്റെ മകൻ ഷിബു (ഷുബി - 50) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ആലങ്ങാട് പൊതുശ്മശാനത്തിൽ. ഭാര്യ: ജിഷ. മക്കൾ: അക്ഷയ, അനുഷ.