abdul-khadar-72

നെട്ടൂർ: പെരിങ്ങാട്ട് പറമ്പിൽ പി.എം. അബ്ദുൽ ഖാദർ (ജാഫർ - 72,​ റിട്ട. ടൗൺ പ്ലാനിംഗ്) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് നെട്ടൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ദീർഘകാലം ഹിദായത്തുൽ ഇസ്ലാം മദ്രസ പ്രസിഡന്റായിരുന്നു. ഭാര്യ: നബീസ. മക്കൾ: അബ്ദുൽ റഹ്മാൻ (ഷാജി), മുഹമ്മദ് വിജാസ്, മുഹമ്മദ് റിയാസ് (ദുബായ്). മരുമക്കൾ: ഹഫ്‌സ, ഷിജില, ബിനു.