aisha-beevi-88
ഐഷാബിവി

പള്ളുരുത്തി: പൈപ്പുലൈൻ റോഡിൽ പരേതനായ തോപ്പിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ ഐഷാബീവി (88) നിര്യാതയായി. മക്കൾ: അഷറഫ്, സുലേഖ, നസീമ, സുബൈദ, അസീസ്, സുലൈമാൻ, നബീസ, ഇബ്രാഹിം, റസിയ, അൻവർ.
മരുമക്കൾ: അസീസ് മുഹമ്മദ്, ഇബ്രാഹിം, ബാവ, അബ്ദുൽസലാം, മജീദ്‌.