കൊച്ചി: ജനറൽ ഇൻഷുറൻസ് സർവീസസ് എൻജിനിയേഴ്‌സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഇന്ന് വൈകിട്ട് ഹോട്ടൽ ഹോളിഡേ ഇന്നിൽ വച്ച് നടക്കും. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികളും മെമ്പർമാരും പങ്കെടുക്കും. പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ടോം ജോസ്, ട്രഷറർ മുഹമ്മദ് റഫീഖ് എന്നിവർ പങ്കെടുത്തു