ammini-86

പെരുമ്പാവൂർ: ഇരിങ്ങോൾ തത്തലായിപ്പറമ്പിൽ പരേതനായ വേലായുധന്റെ ഭാര്യ അമ്മിണി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്ത, നിർമ്മല, ഉഷ, ബേബി, ബാബു. മരുമക്കൾ: ജയൻ, രവി, ഷാജി, രതീഷ്, അമ്മിണി.