janaki-97

കോതമംഗലം: ഇഞ്ചത്തൊട്ടി വാന്തുപറമ്പിൽ പരേതനായ കുഞ്ഞന്റെ ഭാര്യ ജാനകി (97) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ11ന് വീട്ടുവളപ്പിൽ. മക്കൾ: ലീല, രാജൻ, കൃഷ്ണൻ (എസ്.എൻ.ഡി.പി കോതമംഗലം ശാഖാ സെക്രട്ടറി), രാജമ്മ, ശാന്ത, കുമാരി, കിങ്ങിണി, വത്സ, സന്തോഷ്, വിജയൻ. മരുമക്കൾ: പരേതനായ നാരായണൻ, രാധ, ശോഭ, ശിവൻ, സുധാകരൻ, വിജയൻ, രാജേന്ദ്രൻ, ഗോപാലകൃഷ്ണൻ, ബിന്ദു.