അങ്കമാലി: വ്യാപാരിവ്യവസായി സമിതിയും അപ്പോളോ ഹോസ്പിറ്റലും സഹകരിച്ച് അപ്പോളോ ഹോസ്പിറ്റലിന്റെ മെഡിക്കൽടീം അങ്കമാലി ബസലിക്ക ചർച്ചിന് സമീപമുള്ള സംഘടന ഓഫീസിൽ 15ന് രാവിലെ 10മുതൽ കൊവിഡ് പ്രതിരോധ വാക്സിനേഷൻ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.