പച്ചാളം: ഇരട്ടകുളങ്ങര റോഡിൽ പുല്ലേതുണ്ടിയിൽ വീട്ടിൽ പി.ഐ. പങ്കജാക്ഷൻ (78 - റിട്ട. നേവൽ ബേസ്) നിര്യാതനായി.
എസ്.എൻ.ഡി.പി. യോഗം പച്ചാളം ശാഖ മുൻ ആക്ടിംഗ് സെക്രട്ടറി ആയിരുന്നു. ഭാര്യ: ശാന്തകുമാരി. മക്കൾ: കിഷോർ, രമേശൻ, അനൂപ്. മരുമക്കൾ: സുരേഖ, രാജി, ദിവ്യ.