കോതമംഗലം: ഉപ്പുകുളം എസ്.എൻ.ഡി പി ശാഖ വൈസ് പ്രസിഡന്റ് നാടുകാണി മല്ലപ്പിള്ളിൽ എം.എം. ശിവരാമൻ (73) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: സുനിൽ എം എസ്, സന്തോഷ് എം.എസ്, സുജ എം.എസ്. മരുമക്കൾ: ജിമോൾ, ജിഷ, രാജു.