കൊച്ചി: രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന സുപ്രീംകോടതി വിധിയെ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സ്വാഗതം ചെയ്യുന്നതായി സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു.